road
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഉപദേശക സമിതി ക്ഷേത്രം റോഡ് ശുചീകരിക്കുന്നു

ആലുവ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം റോഡ് ശുചീകരിച്ചു. നഗരസഭ കൗൺസിലർമാരായ കെ.വി. സരള, കെ. ജയകുമാർ, ക്ഷേത്രോപദേശക സമിതി സെക്രട്ടറി സി. ഉണ്ണിക്കണ്ണൻനായർ, എൻ. അനിൽകുമാർ, കെ.പി. സുരേഷ്ബാബു, പി.എസ്. അരുൺകുമാർ, പി.ആർ. ഷിബു എന്നിവർ നേതൃത്വം നൽകി.