ibrahim-81

തോപ്പുംപടി: കരുവേലിപ്പടി ചെമ്മീൻസ് ജംഗ്ഷൻ ലൊറോത്തോ സ്‌കൂൾ റോഡിനു സമീപം ബി.ഇബ്രാഹിം (81 - റിട്ട:യു.എസ്.എ. പൂൾ അസിസ്റ്റന്റ് ഫോർമാൻ/ഐലന്റ്) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: ഹാരിസ്, അസീസ്, നാസിയ. മരുമക്കൾ: അമീർ, സജ്‌ന, റോസ്മി.