പള്ളുരുത്തി: കെ.എം.പി നഗർ കരിങ്ങാംതുരുത്ത് വീട്ടിൽ പരേതനായ മുഹമ്മദ് മകൻ അബ്ദുൽ ഗഫൂർ നിര്യാതനായി. ഭാര്യ: ജമീല. മകൻ:നിയാസ്.