കോലഞ്ചേരി: ഫെഡറേഷൻ ഒഫ് സീനിയർ സി​റ്റിസൺസ് ഐക്കരനാട് യൂണി​റ്റ് മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 28000 രൂപ എം.എൽ.എ അഡ്വ.പി.വി. ശ്രീനിജിന് കൈമാറി . ബ്ലോക്ക് പഞ്ചായത്ത് സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ജൂബിൾ ജോർജ്ജ്, എം.ഒ.ജോൺ, ടി.സി. ചാണ്ടി, ജോസ് വി.ജേക്കബ്, എം.സി. പൗലോസ്, കെ. നാരായണപിള്ള, ശിവ ശങ്കരൻനായർ, സി.ഡി.പത്മാവതിയമ്മ എന്നിവർ പങ്കെടുത്തു.