മട്ടാഞ്ചേരി: പാണ്ടിക്കൂടി കേമ്പേരി റോഡിൽ പ്രേമ (81) നിര്യാതയായി. മക്കൾ: നവീൻ പ്രഭു, കൃഷ്ണപ്രഭു, സുരേന്ദ്ര പ്രഭു, ശ്രീമതി, വിനയ. മരുമക്കൾ: കാഞ്ചന, സിന്ധു, മുരളിധര പൈ, പരേതനായ നാരായണ നായ്ക്ക്.