കൊച്ചി: ലക്ഷദ്വീപ് ‌അഡ്മിനിസ്ട്രേറ്ററുടെ നടപടികളിൽ പ്രതിഷേധിച്ച് മത്സ്ത്തൊഴിലാളി ഐക്യവേദി ഇന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസിനു മുന്നിൽ ധർണ നടത്തും. സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് ഉദ്ഘാടനം ചെയ്യും.