മൂവാറ്റുപുഴ: ആനിക്കാട് കണ്ടത്തിൽ ഉബയിസ് (61) നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: ബീമ, നിഷാദ്. മരുമക്കൾ: സിൽനാ, ബിൻഷാദ്.