അങ്കമാലി: വി.ഐ.പി.റോഡിൽ കാച്ചപ്പിള്ളി ആന്റണിയുടെ മകൻ ലിന്റൊ (42) നിര്യാതനായി. ഭാര്യ: ടിന്റു (പെരുമ്പാവൂർ മുനിസിപ്പാലിറ്റി). മക്കൾ: എയ്‌ബേൽ, എസാക്കിയേൽ