ഏരൂർ സെക്ഷൻ: ഗിരിനഗർ, പുല്ലൻതുരുത്ത്, കണിയാമ്പുഴ, പല്ലിമറ്റം എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തേവര സെക്ഷൻ: ചാക്കോള ജംഗ്ഷനും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ