pragahy
കൊവിഡ് കാലത്ത് സൗജന്യ ഭക്ഷണവിതരണം നടത്തുന്ന സമൂഹ അടുക്കളകളിലേയ്ക്ക് പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ എന്നിവ ശേഖരിക്കാൻ സ്റ്റുഡന്റ്‌സ് പൊലീസ് കോർപ്പ്‌സ് സംഘടിപ്പിക്കുന്ന അന്നമൊരുക്കാൻ ഒത്തൊരുമിക്കാം പരിപാടിയുടെ ഭാഗമായി പെരുമ്പാവൂർ പ്രഗതി അക്കാഡമി മാനേജിംഗ് ഡയറക്ടർ ഡോ. ഇന്ദിരാ രാജൻ ഭക്ഷ്യവസ്തുക്കൾ കൈമാറുന്നു