കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ വിവിധ തസ്തികകളിൽ നിന്ന് വിരമിച്ച പി.എൻ. അംബിക, വി.കെ. തങ്കമണി, കെ.എ. മല്ലിക, സി. ബീന, എൽ. ഉഷ, മേരി ഷേർളി എന്നിവർക്ക് കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകി.