bank
കുന്നത്തുനാട് സർവീസ് സഹകരണ സംഘത്തിലെത്തിയ സാമൂഹിക പെൻഷൻ പ്രസിഡന്റ് നിസാർ ഇബ്രാഹിം വിതരണോദ്ഘാടനം ചെയുന്നു

കിഴക്കമ്പലം: മേയ് മാസത്തിലെ സാമൂഹിക പെൻഷനുകൾ നൽകി തുടങ്ങി. കുന്നത്തുനാട് സർവീസ് സഹകരണ സംഘത്തിലെത്തിയ സാമൂഹിക പെൻഷൻ പ്രസിഡന്റ് നിസാർ ഇബ്രാഹിം വിതരണോദ്ഘാടനം നിർവഹിച്ചു.ബാങ്ക് സെക്രട്ടറി സുബിൻ മാത്യു , ഡയറക്ടർ ബോർഡംഗം എൽദോ തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.