പറവൂർ: സി.പി.എം മുറവൻതുരുത്ത് പ്രദേശത്തെ ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ നടത്തിയ കപ്പ വിതരണം ചെയ്തു. വിതരണോദ്ഘാടനം ബി. മനോജ് നിർവഹിച്ചു. 570 വീടുകളിലേക്ക് ഒന്നരടൺ കപ്പ വിതരണം ചെയ്തു.