തോപ്പുംപടി: ഇന്ദിരജംഗ്ഷൻ ചക്കാല ക്കൽ വീട്ടിൽ ഫിലോമിന സന്ധ്യാവ് (83) നിര്യാതയായി. മക്കൾ: ഫ്രാൻസിസ്, സന്ധ്യാവ്, ബേബി, ഓമന, ലൈസ, മോളി. മരുമക്കൾ: അസീസ്, സന്ധ്യാവ്, സിമിലി, ഡിന്നി, പരേതരായ കെ.ടി. സേവ്യർ, ആൻസൽ.