radha-68

കാഞ്ഞിര​മറ്റം: പാർപ്പാകോട് കാരിക്കത്തടത്തിൽ മോ​ഹനന്റെ ഭാര്യ രാധ ( 68) നിര്യാതയായി. മക്കൾ: സുനിൽ (കൃഷിഭവൻ, എടയ്ക്കാട്ടുവയൽ), സുജ (ശ്രീനാരായണ കോളേജ്, പൂത്തോട്ട), ഷിജി​മോൻ. മരു​മക്കൾ: ഷീജ (ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്ടുമെന്റ്, കാക്കനാട്), പ്രസാദ്, സൗമ്യ.