sndpela
980-ാം നമ്പർ എളമക്കര എസ്.എൻ.ഡി.പി ശാഖായോഗത്തിലെ ടി.കെ . മാധവൻ കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ഭക്ഷ്യക്കിറ്റ് വിതരണം യൂണിറ്റിലെ മുതിർന്ന അംഗവും മുൻ ശാഖാ പ്രസിഡന്റുമായ ഡി. പ്രഭാകരൻ കുടുംബയൂണിറ്റ് കൺവീനർ കെ .ജി .ബിജുവിന് നൽകി ഉദ്ഘാടനം ചെയ്യുന്നു

എളമക്കര: 980-ാം നമ്പർ ശാഖാ യോഗത്തിലെ ടി.കെ. മാധവൻ കുടുംബയൂണിറ്റിലെ എല്ലാ അംഗങ്ങൾക്കും ഭക്ഷ്യക്കിറ്റ്‌ വിതരണം ചെയ്തു. കമ്മിറ്റി മെമ്പർമാരായ മധു മാടവന, മനോജ്, സിന്ധു വിനീഷ് എന്നിവർ നേതൃത്വം നൽകി.