chathan

ആലുവ: തിരുവാല്ലൂർചങ്ങമ്മതവീട്ടിൽ സി. ചാത്തൻ (56) നിര്യാതനായി. കിഴക്കേ കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു.
ഭാര്യ: ബിന്ദു. മക്കൾ: ദീപേഷ്, ദിനേഷ്, ദിയ.