കലൂർ സെക്ഷൻ: പുല്ലേപ്പടി പാലം, ഹോമിയോ ആശുപത്രി പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്ഷൻ: അമ്മൻകോവിൽ റോഡ്, അമ്മൻകോവിൽ ക്രോസ് റോഡ് പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഫോർട്ടുകൊച്ചി സെക്ഷൻ: മുണ്ടംവേലി ചർച്ച്, സാന്തോം ചർച്ച്, സാന്തോം കോളനി, നേവിനഗർ പരിസരം, സാന്താ മരിയ സ്‌കൂൾ, ജലവായു, ഫ്രഡ്‌സ്, ജിഷി ഹോസ്പിറ്റൽ, അട്ടിമറി, കൊമരേത്ത് ഹാൾ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെ