കാട്ടുവളപ്പിൽ കുടുംബത്തിലെ കുരുന്നുകൾ സ്വരുക്കൂട്ടിയ അമ്പതിനായിരം രൂപ വാക്സിൻ ചലഞ്ചിലേക്ക് കെ ജെ. മാക്സി എം.എൽ.എ ഏറ്റുവാങ്ങുന്നു
തോപ്പുംപടി: കൊച്ചിയിലെ കാട്ടുവളപ്പിൽ കുടുംബത്തിലെ കുരുന്നുകൾ സ്വരുക്കൂട്ടിയ അമ്പതിനായിരം രൂപ വാക്സിൻ ചലഞ്ചിലേക്ക് നൽകി. കെ.ജെ. മാക്സി എം.എൽ.എയ്ക്ക് തുക കൈമാറി. കെ.ബി. ഹനീഫ്, ജബാർ, അഷറഫ് എന്നിവർ സംബന്ധിച്ചു.