കോലഞ്ചേരി:കൊവിഡ് അതിജീവനത്തിന്റെ ഭാഗമായി പൂതൃക്ക സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ മീമ്പാറ വൈസ്മെൻ സെന്ററിൽ ആരംഭിച്ച സമൂഹ അടുക്കള 20 ദിവസം പൂർത്തിയാക്കി സമാപിച്ചു.