see-makannan
കളമശേരി നഗരസഭയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അപ്പോളോ ടയേഴ്സിന്റെ രണ്ടുലക്ഷം രൂപയുടെ ചെക്ക് ചെയർപേഴ്സൺ സീമാ കണ്ണൻ ഏറ്റുവാങ്ങുന്നു.

കളമശേരി: നഗരസഭയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അപ്പോളോ ടയേഴ്സ് നൽകിയ 2 ലക്ഷം രൂപയുടെ ചെക്ക് നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ ഏറ്റുവാങ്ങി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസി പീറ്റർ, കൗൺസിലർ ടി.എ. അസൈനാർ എന്നിവർ സന്നിഹിതരായിരുന്നു