പെരുമ്പാവൂർ: ഈസ്റ്റ് ഒക്കൽ കൃഷ്ണവിലാസത്തിൽ പരേതനായ ശിവൻ പിള്ളയുടെ മകൻ പ്രദീപ് കുമാർ (52 ) നിര്യാതനായി. ഭാര്യ: സിമി. മക്കൾ: അനന്യ, അനറിൻ.