raman-82

കോതമംഗലം: ഇഞ്ചത്തൊട്ടി കൊളത്തായിക്കോട്ടിൽ എ.കെ.രാമൻ (ഇട്ടി ആശാൻ - 82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ആദ്യകാല സി.പി.എം. പ്രവർത്തകനായിരുന്നു. ഭാര്യ: തങ്കമ്മ. മക്കൾ: അഡ്വ.മധുസൂദനൻ, ജമുന, സുജാത, നിഷ (എച്ച്.എം. കല്ലൂർ ഹൈസ്​കൂൾ. മരുമക്കൾ: സജി പി.എ., ശിവൻ, ജയശ്രീ (സെക്രട്ടറി, കീരംപാറ പഞ്ചായത്ത്), പരേതനായ ബാബു.