chandanavalli-96

പറവൂർ: മൂത്തകുന്നം വള്ളാട്ടുതറ ചന്ദ​നവല്ലി (96 - റിട്ട. അധ്യാ​പി​ക) നി​ര്യാ​ത​യായി. സംസ്​കാ​രം ഇ​ന്ന് രാ​വിലെ 9ന് വീട്ടുവള​പ്പിൽ.