തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള എൻ.ജി.ഒ യൂണിയൻ നോർത്ത് ജില്ലാ കമ്മിറ്റി പി.എം.ജിയിലുള്ള യൂണിയൻ സംസ്ഥാന കമ്മിറ്റി ഓഫീസിലെ അക്ഷരമുറ്റം അങ്കണത്തിൽ പ്രവർത്തിക്കുന്ന കൊവിഡ് ഹെൽപ്പ് ഡെസ്ക് മികച്ച പ്രതികരണത്തോടെ മുന്നോട്ടു പോകുന്നു.ഹെൽപ്പ് ഡെസ്കിലേയ്ക്ക് ബി.എസ്.എൻ.എൽ പുതിയ നമ്പരുകൾ അനുവദിച്ച് നൽകി. 9400539632, 9400539832 വാട്ട്സാപ്പ് നമ്പർ: 9400539632 മെയിൽ ഐഡി : kngoutvpmnorth@gmail.com.