renu

കേരള സർവകലാശാലയിൽ നിന്ന് കൊമേഴ്‌സിൽ പി എച്ച്.ഡി നേടിയ ശാസ്താംകോട്ട ദേവസ്വം ബോർഡ്‌ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ രേണുശ്രീ എസ്. തിരുവനന്തപുരം കുളത്തൂർ കിഴക്കുംകര ശ്രീരാഗത്തിൽ സുബാഷ് സി.എസിന്റെ മകളും കവടിയാർ അമ്പലമുക്ക് പ്രസീദയിൽ അരുൺ.എസ് പ്രസാദിന്റെ ഭാര്യയുമാണ്.