syamala

കോവളം:വെള്ളാർ എ. എസ്.നിവാസിൽ ശ്യാമള ടി (68 ) നിര്യാതയായി .

ഭർത്താവ് :പ്രഭാകരൻ.മക്കൾ - ഷീബ, ഷിബു, ഷിജു

മരുമക്കൾ - അജു, അനിത, രഞ്ജിനി.