p-r-ramachandran


കുമാരപുരം: ചെന്നിലോട്, മുരുകൻ കോവിലിൽ ടി .ആർ .രാമചന്ദ്രൻ (60,അമ്പിളി) നിര്യാതനായി.സിപിഎം ചെന്നിലോട് മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. മാതാവ് രുഗ്മിണി. സഹോദരങ്ങൾ : സുഷമ, ശോഭന, ചന്ദ്രബാബു, രാധാകൃഷ്ണൻ, അനിൽകുമാർ, ഷീല, മോളി.