കണ്ണമ്മൂല: ആട്ടറ ലെയ്‌നിൽ എൻ.എസ്.എസ് കരയോഗം റോഡിൽ കെ.ആർ.എ- സി 41ൽ തോമസ് ജേക്കബ് (74 - റിട്ട. കെ.എസ്.ആർ.ടി.സി) കൊവിഡ് ബാധിച്ച് നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ തോമസ്. മക്കൾ: ഷിബു തോമസ് (കെ.എസ്.ഇ.ബി), ആനി തോമസ്, ഷൈനി തോമസ് (ഹോളി എയ്ഞ്ചൽസ്,നന്ദൻകോട്). മരുമക്കൾ: ഷിബു മാത്യു (സ്കൈ സെൽ, ആറ്റിങ്ങൽ), ഷീന ഷിബു (പോപ് കോൺ സ്കൂൾ).