madhavan

കഴക്കൂട്ടം: കരിയിൽ കേശവവിലാസത്തിൽ കെ. മാധവൻ പിള്ള (85) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മക്കൾ: ഭുവനചന്ദ്രൻ നായർ, വേണുനാഥൻ നായർ, എസ്. ഉഷാകുമാരി, എസ്. സുധാകുമാരി. മരുമക്കൾ: എസ്. ശ്രീലത, ഉഷാകുമാരി, തങ്കപ്പൻ പിള്ള, ജി. പ്രഭാകരൻ നായർ.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.