gomati

പോത്തൻകോട്: അണ്ടൂർക്കോണം അവിട്ടം വീട്ടിൽ പരേതനായ ചെല്ലപ്പൻചെട്ടിയാരുടെ ഭാര്യ ഗോമതി അമ്മാൾ(90) നിര്യാതയായി. മക്കൾ: യശോദ, ശിവരാജൻ(റിട്ട. ജൂനിയർ സൂപ്രണ്ട്, കൃഷിവകുപ്പ്), വിജയൻ(റിട്ട. ഗവ. പ്രസ്), സുജിതകുമാരി(സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ്, ഡി.ഇ.ഒ. ഓഫീസ്, ആറ്റിങ്ങൽ), പരേതനായ ബാബു(അദ്ധ്യാപകൻ, എസ്.കെ.വി. എൽ.പി.എസ് കഠിനംകുളം). മരുമക്കൾ: സദാശിവൻ(എക്‌സ് മിലിട്ടറി), രമണി, അമ്പിളി, പരേതനായ കുമാരൻ( പൊലീസ് ഡിപ്പോർട്ട്മെന്റ്).