കോട്ടുകാൽ : തെക്കേകോണം ഗൗരി നന്ദനത്തിൽ സദാശിവന്റെ ഭാര്യ യശോദ (85) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, സുഗതൻ.മരുമക്കൾ: സിന്ധു, രാജിത. സഞ്ചയനം ചൊവ്വ രാവിലെ 9 ന് .