വഴയില :റാന്നി ലെയിൻ ഹൗസ് നമ്പർ 26ൽ മിഥുൻ മോഹൻ (43,സോണൽ ഹെഡ് , ജനറൽ ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ) കൊവിഡ് ബാധിതനായി ബാംഗ്ലൂരിൽ മരിച്ചു.ഭാര്യ: ചിത്രലേഖ.മക്കൾ: പ്രയാഗ്, പ്രണവ്.