joseph

പൊഴിയൂർ :കല്ലുവിള മിനി ഭവനിൽ എം. ജോസഫ് (85)നിര്യാതനായി.

പരുത്തിയൂർ സെന്റ് മേരീസ്‌ എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്നു. പൊഴിയൂർ പൗര സമിതി പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായിരുന്നു.

ഭാര്യ : പരേതയായ അൽഫോൻസാമ്മ.മക്കൾ :മിനി ജോസ് (ടീച്ചർ , സെന്റ് മേരീസ്‌ എൽ പി എസ്, പരുത്തിയൂർ ),റിനി ജോസ്,

ഷിനി ജോസ് ,മനു ജോസ്, പരേതയായ ലിനി ജോസ്.മരുമക്കൾ :

ആൽഫ്രഡ്‌(റിട്ട. ഹെഡ് മാസ്റ്റർ, സെന്റ് മേരീസ്‌ എൽ പി എസ്, പരുത്തിയൂർ ),

വിൻസെന്റ് ,സഹായരാജ്(എൻജിനീയർ ),ക്ലാരൻസ്,ക്രിസ്റ്റ.