തിരുവനന്തപുരം: പുന്നയ്ക്കാമുഗൾ സന്തോഷ് നിവാസിൽ പരേതനായ ആർ.രാമചന്ദ്രൻ നായരുടെയും ലളിതകുമാരിയുടെയും മകൻ സന്തോഷ്‌കുമാർ (48,എക്സ്.സർവീസ്) നിര്യാതനായി. ഭാര്യ ശ്രീജ. മക്കൾ: സംഗീത, അഞ്ജന.