പേരൂർക്കട: എ.കെ.ജി നഗറിൽ കോലത്ത് ഹോസ്പിറ്റലിന്റെ സമീപത്ത് താമസം സി. വിജയസേനന്റെ ഭാര്യ സുധ (63) നിര്യാതയായി.