പട്ടം: ടി.പി.ജെ നഗർ മേലേക്കുന്ന് വീട്ടിൽ (ഹൗസ് നമ്പർ 168) പരേതനായ വെങ്കട്ടരാമന്റെ ഭാര്യ സരസമ്മ (70) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, ജ്യോതി ലക്ഷ്മി, ഗായത്രി ലക്ഷ്മി. മരുമക്കൾ: പുഷ്പലത, ഡെന്നി പി. ദിനേശ്, അനിൽ മേനോൻ.