selvan

പാറശാല: ഉദിയൻകുളങ്ങര വണ്ടറത്തല വിള അശ്വതി ഭവനിൽ സെൽവൻ (56 - റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: ഷൈനി.

മക്കൾ: അശ്വതി, രേവതി. മരുമകൻ: മനോജ്.