കുളത്തൂർ: വാഴപ്പണയിൽ അനിരുദ്ധൻ കെ(69- റിട്ട. ട്രാവൻകൂർ ടെറ്റാനിയം) നിര്യതനായി. ഭാര്യ: സുമതി (റിട്ട. ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റ്). മക്കൾ: കാർത്തിക, ചിപ്പി. മരുമകൻ: ആശിഷ് (ദുബായ്).