നാലാഞ്ചിറ: തട്ടിനകം കിഴക്കേവിളവീട്ടിൽ കെ. സതികുമാരി (70) നിര്യാതയായി. ഭർത്താവ്: രവീന്ദ്രൻ നായർ. മക്കൾ: ആർ. ഹരികുമാർ (ഹൈക്കൺ ഇന്ത്യ ലിമിറ്റഡ്), ആർ. സജികുമാർ (ഗോൾഡൻ ടെയ്ലേഴ്സ്). മരുമക്കൾ: ഇന്ദു, ഹരികുമാർ, സിമിമോൾ. മരണാന്തര ചടങ്ങ് വ്യഴാഴ്ച രാവിലെ 8.30ന്