മണക്കാട് : കുര്യത്തി കല്യാണി ഭവനിൽ സോമശേഖരൻ നായർ (72)നിര്യാതനായി. ഭാര്യ രമ .മക്കൾ :ദീപു ശേഖർ, ദീപ ശേഖർ. മരുമകൻ : ഷിബുലാൽ .