കഴക്കൂട്ടം: മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റ് മൺവിള സൈനുദ്ദീന്റെ ഭാര്യ സ്‌റ്റേഷൻ കടവ് പുത്തൻ വീട്ടിൽ ആരിഫാ ബീവി (68) നിര്യാതയായി.മക്കൾ: അനീസാ ബീഗം, അസീനാ ബീഗം, അൻവർ ഖാൻ, അൻസർ. മരുമക്കൾ: എം.ഐ.ഇക്ബാൽ, എ.എസ്, ഹസൻ, ഷജറത്ത് ഫാത്തിമ.