തിരുവനന്തപുരം : മണക്കാട് കല്ലാട്ടുമുക്കിൽ പരേതനായ മുഹമ്മദ് കണ്ണിന്റെ (കാറുകാരൻ മുതലാളി ) മകൻ പൂജപ്പുര ശ്രീപുരം റോഡിൽ അഡ്വക്കേറ്റ് എം. അബ്ദുൾ റഹീം (73) നിര്യാതനായി. ഭാര്യ: ജൂബിറ. മക്കൾ: മുഹമ്മദ് റിയാസ്, നസ്റിൻ, റമീസ് റഹീം. മരുമക്കൾ: റിയാസ് റഹ്‌മാൻ, മൈമൂന, ഫർഹാന.