rajan-72

വട്ടപ്പാറ : വേങ്കോട് കല്ലുവരമ്പ് തടത്തരികത്ത് രൂപേഷ് ഭവനിൽ രാജൻ.സി (72) നിര്യാതനായി. ഭാര്യ : പരേതയായ ദേവകി. റ്റി. മക്കൾ : വിജയശ്രീ ഡി (ബീന ) ,രൂപേഷ് (ബിനു) .മരുമക്കൾ : രാജശേഖരൻ ,നീന .സഞ്ചയനം : ഞായറാഴ്ച രാവിലെ 10 ന്.