കന്യാകുമാരി: ആനന്ദകുടീരം ആശ്രമത്തിലെ സ്വാമി ജ്ഞാനാനന്ദ സരസ്വതിയുടെ ശിഷ്യനും ജ്ഞാനാനന്ദാശ്രമ മഠാധിപതിയുമായിരുന്ന സ്വാമി മുക്തി സ്വരൂപാനന്ദ സരസ്വതി (89) (പൂർവാശ്രമം കെ. ബാലകൃഷ്ണൻ നായർ, ശ്രീകൃഷ്ണ ഭവൻ, നെടുങ്കാട്, കരമന) തിരുവനന്തപുരത്ത് നിര്യാതനായി. ഭാര്യ: പരേതയായ ശ്രീകുമാരി അമ്മ. മക്കൾ: രാധാകൃഷ്ണൻ നായർ, ഷീലാകുമാരി. മരുമക്കൾ: സിന്ധു, ഡോ. അനിൽകുമാർ.