ബാലരാമപുരം: കട്ടച്ചൽകുഴി നന്നംകുഴി ഷിജി ഭവനിൽ രാജുവിന്റെ ഭാര്യ പത്മിനി (58) നിര്യാതയായി. മക്കൾ: ഷിബിൻ രാജ്, ഷിജിൻ രാജ്. മരുമക്കൾ: ഷാലു,നിമ.