
ഇടപ്പഴഞ്ഞി: സി.എസ്.എം നഗർ 97ൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ സരസ്വതി അമ്മ (89) നിര്യാതയായി. മക്കൾ: ലീല കുമാരി, പരേതനായ നാഗപ്പൻ നായർ, അച്ചുതൻ നായർ (എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, പാങ്ങോട്), ഉഷകുമാരി, വത്സലകുമാരി, ശശികുമാർ (റിട്ട. സെക്രട്ടറി, വഴുതക്കാട് സർവീസ് സഹകരണ ബാങ്ക്), ഹേമലത, ജയകുമാരി, അനിൽകുമാർ (എക്സ്. മിലിറ്ററി). മരുമക്കൾ: ദാമോദരൻ നായർ, സരള, വസന്തകുമാരി, പരേതനായ ഗോപാലകൃഷ്ണൻ നായർ, പരേതനായ ഹരികുമാർ, ശ്രീകുമാർ ഗിരീഷ്, മീനനായർ. സഞ്ചയനം: 27ന് രാവിലെ 8.30ന്.