തിരുവനന്തപുരം:ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്നും നാളെയും കേന്ദ്രം പ്രവർത്തിക്കില്ല.അടിയന്തര മൃഗചികിത്സകൾക്കായി കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യലിറ്റി വെറ്റിനറി ഹോസ്‌പിറ്റൽ സമീപിക്കണം.ഫോൺ.9895710171, 9447081112