sulekha-rasheed

പൂജപ്പുര: അസീസ് ഹോട്ടൽ ഉടമ ഷാഹുൽഹമീദിന്റെ മകൾ ഖദീജ മൻസിലിൽ ടി.സി 17/1645 കാട്ടു റോഡ് പൂജപ്പുരയിൽ സുലേഖ റഷീദ് (58) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ റഷീദ്. മക്കൾ: നൗഷാദ് (അസീസ് ഹോട്ടൽ, പൂജപ്പുര, കരമന മുസ്ലിം ജമാഅത്ത് പരിപാലന സമിതി അംഗം), പരേതയായ നൗഫിയ റഷീദ്. മരുമകൾ: സജ്ന നൗഷാദ്.