sasidharan

പോത്തൻകോട്: കരൂർ കല്ലുവിള വിനോദ് ഭവനിൽ കെ. ശശിധരൻ (65) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: വിനോദ്, പ്രമോദ്, വിനീത. മരുമക്കൾ: സുമി, സരിത, വിനു.